തിരുവനന്തപുരം: നബിദിനം പ്രമാണിച്ച് സംസ്ഥാനത്ത് പ്രഖ്യാപിച്ച പൊതു അവധിയിൽ മാറ്റം. ഈ മാസം 27-ന് നിശ്ചയിച്ചിരുന്ന അവധി 28-ലേക്കാണ് മാറ്റിയത്. വിവിധ മുസ്ളിം സംഘടനകളുടെ ആവശ്യം പരിഗണിച്ചാണിത്. മാസപ്പിറവി കാണാത്തതിനാൽ അവധി മാറ്റണമെന്ന ശുപാർശയടങ്ങിയ പൊതുഭരണ വകുപ്പിന്റെ ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടു.
Related Articles
:: ശാന്തിഗിരി ടുഡെ ::
September 7, 2023 8:51 AM
മഞ്ചേരി മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശിനി മരിച്ചു
September 2, 2020 3:46 PM
Check Also
Close
-
മോട്ടോർ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആയിരം രൂപ വീതം സൗജന്യ ധനസഹായം നൽകും.August 18, 2020 3:29 PM