KeralaLatest

ആലോചനായോഗം നടന്നു

“Manju”

പോത്തന്‍കോട് : നവപൂജിതം 97 ആഘോഷ പരിപാടികളോടനുബന്ധിള്ള കര്‍മ്മപരിപാടികളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിന് തിരുവനന്തപുരം ഏരിയ റൂറൽ കോഡിനേറ്റർമാരുടെ ആലോചനായോഗം നടന്നു. ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ (റൂറൽ) ഹെഡ് ജനനി പ്രാർത്ഥന ജ്ഞാന തപസ്വിനിയുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ ആശ്രമപരിസര ശുചീകരണ കർമ്മം, വിഭവസമാഹരണം, നാട്ടുകാരെ ക്ഷണിക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. അസിസ്റ്റൻറ് ജനറൽ മാനേജർ എം.പി. പ്രമോദ്, സീനിയർ മാനേജർ കെ. പി.ജ്യോതി നാഥ് എന്നിവരും മറ്റ് ചുമതലക്കാരും ചര്‍ച്ചായോഗത്തില്‍ പങ്കെടുത്തു

Related Articles

Back to top button