KeralaLatest

ദിവംഗതയായി

“Manju”

കൊല്ലം : കടപ്പാക്കട പഴയത്ത് പടിഞ്ഞാറ്റതിൽ ജനനി നഗറിൽ, ഹൌസ് നമ്പർ 86 ൽ താമസം രാജമ്മ കെ.(82) ഇന്ന് (8.04.2022) വെള്ളിയാഴ്ച വൈകിട്ട് 7.30 ന് ദിവംഗതയായി. പരേതനായ മാധവൻ എൻ ആണ് ഭർത്താവ്.  സംസ്കാര ചടങ്ങുകൾ നാളെ ശനിയാഴ്ച പകൽ 12.00 ന് സ്വവസതിയിൽ.

മക്കൾ : രാജു.എം., രമ ആർ(ഉളിയക്കോവിൽ യൂണിറ്റ്), രഘു.എം.  മരുമക്കൾ : തങ്കമണി എസ്., സുരേഷ് ബാബു പി., സുലജ എൻ.   മരണാനന്തര ചടങ്ങുകൾ 13-04-2022 ബുധനാഴ്ച രാവിലെ 7.00 മണിക്കും,ഇതര ചടങ്ങുകൾ 8.00 മണിക്കും നടക്കുന്നതാണ്.

വിലാസം :
പഴയത്ത് പടിഞ്ഞാറ്റതിൽ
ജനനി നഗർ-86, കടപ്പാക്കട

Related Articles

Back to top button