IndiaLatest

സ്വകാര്യവല്‍ക്കരിക്കുന്ന വിമാനത്താവളങ്ങളുടെ വരുമാനവിഹിതം വേണം

“Manju”

ചെന്നൈ ;സ്വകാര്യവല്‍ക്കരിക്കുന്ന വിമാനത്താവളങ്ങളുടെ വരുമാനവിഹിതം വേണമെന്ന ആവശ്യവുമായി തമിഴ്നാട്. സംസ്ഥാനത്തെ ചെന്നൈ ഉള്‍പ്പടെയുള്ള വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോവുന്നതിനിടെയാണ് നീക്കം.

ചെന്നൈ, ട്രിച്ചി, കോയമ്പത്തൂര്‍, മധുരൈ തുടങ്ങിയ വിമാനത്താവളങ്ങളാണ് സ്വകാര്യവല്‍ക്കരിക്കുന്നത്. 2022 മുതല്‍ 2025 വരെയുള്ള കാലയവളിലാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരണം. വിമാനത്താവളങ്ങളുടെ വികസനത്തിനായി ഭൂമിയേറ്റടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വന്‍ തുക ചെലവഴിച്ചിട്ടുണ്ട്.

Related Articles

Back to top button