KeralaLatest

നീരീക്ഷണത്തിലിരുന്ന അർബുദ രോഗി മരണപ്പെട്ടു

“Manju”

എസ്. ജയപ്രകാശ്. ഇടുക്കി

വിദേശത്ത് നിന്നെത്തി നീരീക്ഷണത്തിലിരുന്ന അർബുദ രോഗിയായിരുന്ന മലപ്പുറം എടപ്പാൾ സ്വദേശി ആയ 26 കാരി കോഴിക്കോട് സ്വകാര്യ ആശുപത്രി യിൽ മരണപ്പെട്ടു.
കഴിഞ്ഞ മാസo 20 നാണ് ഇവർ ദുബായിൽ നിന്നെത്തിയത്. തുടർന്ന് നിരീക്ഷണത്തിലായിരുന്നു. ഇവരുടെ സ്രവം പരിശോധനക്കായി അയച്ചു.

Related Articles

Back to top button