KeralaLatest

ശാന്തിഗിരി മാതൃമണ്ഡലം പ്രവര്‍ത്തകര്‍ കന്യാകുമാരി ആശ്രമം സന്ദര്‍ശിച്ചു.

“Manju”

പത്തനംതിട്ട : ശാന്തിഗിരി മാതൃമണ്ഡലം പത്തനംതിട്ട ഏരിയയിലെ പ്രവർത്തകർ ഇന്ന് ശാന്തിഗിരി ആശ്രമം കന്യാകുമാരി ബ്രാഞ്ചിലേക്ക് തീര്‍ത്ഥയാത്ര നടത്തി. രാവിലെ കന്യാകുമാരിയിൽ എത്തിച്ചേര്‍ന്ന തീര്‍ത്ഥാടകര്‍ ആശ്രമത്തില്‍ ആരാധനയില്‍ പങ്കുചേര്‍ന്നു. യാത്രയിൽ ശാന്തിഗിരി മാതൃമണ്ഡലം പ്രവർത്തകർക്കൊപ്പം ശാന്തിഗിരി വിശ്വ സാംസ്കാരിക നവോത്ഥാനകേന്ദ്രം, ശാന്തിഗിരി ശാന്തിമഹിമ, ശാന്തിഗിരി ഗുരുമഹിമ, ശാന്തിഗിരി ഗുരുകാന്തി എന്നീ ഡിവിഷനുകളിലെ അംഗങ്ങളും പങ്കുചേര്‍ന്നു.

Related Articles

Back to top button