KeralaLatest

ദിവംഗതനായി

“Manju”

 

വര്‍ക്കല : റോഡുവിള ഹൗസില്‍ രാജഗുപ്തൻ (65) ദിവംഗതനായി. ഇന്നലെ (വ്യാഴാഴ്ച) രാത്രി 8.55 ന് ശ്രീഗോകുലം മെഡിക്കല്‍ കോളേജില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം വര്‍ക്കലയിലെ റോഡുവിള ഹൗസില്‍ ഇന്ന് (22 ജൂലൈ) വൈകിട്ട് 5 ന് നടക്കും. ഓട്ടോ ഡ്രൈവറായിരുന്നു.

Related Articles

Back to top button