KeralaLatest

പ്രവാസികള്‍ വ്യാഴാഴ്ച മുതല്‍ കേരളത്തിൽ എത്തിക്കും

“Manju”

 

അഖിൽ ജെ എൽ

വിദേശങ്ങളിലുള്ള പ്രവാസികള്‍ വ്യാഴാഴ്ച മുതല്‍ കേരളത്തിൽ എത്തും. യുഎഇയില്‍നിന്ന് നെടുമ്പാശേരിയിലേക്കും കരിപ്പൂരിലേക്കും ഓരോ വിമാനങ്ങള്‍ എത്തും. ടിക്കറ്റ് ചാര്‍ജായ 13,000 രൂപ പ്രവാസികള്‍ തന്നെ നല്‍കണം. 1.9സര്‍ക്കാര്‍e തിരിച്ചെത്തിക്കാനുള്ള പട്ടികയാണ് കേന്ദ്ര സര്‍ക്കാര്‍e തയാറാക്കിയത്. യാത്രയ്ക്ക് കപ്പലുകളും സൈനിക വിമാനങ്ങളും വാണിജ്യവിമാനങ്ങളും ഉപയോഗിക്കും. കോവിഡ് ഇല്ലാത്തവര്‍ക്കു മാത്രമേ യാത്ര അനുവദിക്കൂ. തിരിച്ചെത്തിയാല്‍ സംസ്ഥാനങ്ങളില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.

Related Articles

Back to top button