KeralaLatest

കോടിയേരി ബാലകൃഷ്‌ണൻ സിപിഐ എം സംസ്ഥാന സെക്രട്ടറി

“Manju”

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണൻ സിപിഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്‌ തിരിച്ചെത്തി. ഇന്ന്‌ ചേർന്ന സംസ്ഥാന സെക്രട്ടറിയറ്റ്‌ യോഗത്തിലേതാണ്‌ തീരുമാനം.
2020 നവംബര്‍ 1 ന് ആണ് കോടിയേരി ചികിത്സാ കാരണങ്ങളാൽ സെക്രട്ടറി സ്ഥാനത്തുനിന്ന്‌ മാറിയത്‌. ആരോഗ്യസ്ഥിതിയിൽ പുരോഗതി ഉണ്ടായതോടെയാണ്‌ തിരിച്ചുവരവ്‌. തുടര്‍ന്ന് താത്കാലിക ചുമതല എ വിജയരാഘവന് നല്‍കുകയായിരുന്നു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.

Related Articles

Back to top button