InternationalLatest

ടി​ക്ക​റ്റു​ക​ള്‍ മ​റി​ച്ചു​വി​ല്‍​ക്കാ​ന്‍ അ​വ​സ​രം ഒ​രു​ക്കി ഫി​ഫ

“Manju”

ദോ​ഹ: ലോ​ക​ക​പ്പി​നു​ള്ള മാ​ച്ച്‌​ ടി​ക്ക​റ്റു​ക​ള്‍ നേ​ര​ത്തെ സ്വ​ന്ത​മാ​ക്കു​ക​യും എ​ന്നാ​ല്‍, പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ മ​ത്സ​രം കാ​ണാ​ന്‍ ക​ഴി​യി​ല്ലെ​ന്ന്​ ഉ​റ​പ്പി​ക്കു​ക​യും ചെ​യ്ത​വ​ര്‍​ക്ക്​ മാ​ച്ച്‌​ ടി​ക്ക​റ്റു​ക​ള്‍ മ​റി​ച്ചു​വി​ല്‍​ക്കാ​ന്‍ അ​വ​സ​രം ഒ​രു​ക്കി ഫി​ഫ. ഔ​ദ്യോ​ഗി​ക മാ​ച്ച്‌​ ടി​ക്ക​റ്റ്​ വി​ല്‍​പ​ന​ക്കു​ള്ള വെ​ബ്​​സൈ​റ്റാ​യ ‘ഫി​ഫ ടി​ക്ക​റ്റ്​​സി​ല്‍’ പു​ന​ര്‍​വി​ല്‍​പ​ന​ക്കു​ള്ള റീ​സെ​യി​ല്‍ പ്ലാ​റ്റ്​​ഫോം ക​ഴി​ഞ്ഞ ദി​വ​സം സ​ജീ​വ​മാ​യി. ആ​ഗ​സ്റ്റ്​ 16ന് ​ഖ​ത്ത​ര്‍ സ​മ​യം ഉ​ച്ച​ക്ക് 12 വ​രെ വി​ന്‍​ഡോ​യി​ലെ ‘ടി​ക്ക​റ്റ്​​സ്​ ടു ​റീ​സെ​യ്​​ല്‍’ ഓ​പ്​​ഷ​ന്‍ ഉ​പ​യോ​ഗി​ച്ച്‌​ ടി​ക്ക​റ്റു​ക​ള്‍ മ​റി​ച്ചു​വി​ല്‍​പ​ന ന​ട​ത്താം. എ​ന്നാ​ല്‍, ഈ ​ഘ​ട്ട​ത്തി​നു​ശേ​ഷം, ലോ​ക​ക​പ്പി​നോ​ട്​ അ​ടു​ത്ത സ​മ​യ​ത്ത്​ വീ​ണ്ടും പു​ന​ര്‍​വി​ല്‍​പ​ന​ക്കു​ള്ള അ​വ​സ​രം ന​ല്‍​കു​മെ​ന്ന്​ ഫി​ഫ അ​റി​യി​ച്ചു. ടി​ക്ക​റ്റു​ള്ള​വ​ര്‍ ത​ങ്ങ​ളു​ടെ ഫി​ഫ അ​ക്കൗ​ണ്ട്​ ലോ​ഗി​ന്‍ ചെ​യ്തു​വേ​ണം പു​ന​ര്‍​വി​ല്‍​പ​ന​ക്കു​ള്ള ഓ​പ്​​ഷ​നി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍. നേ​ര​ത്തെ അ​നു​വ​ദി​ച്ച ഘ​ട്ട​ങ്ങ​ളി​ല്‍ ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക്​ ചെ​യ്ത്​ പ​ണ​മ​ട​ച്ച്‌​ സ്വ​ന്ത​മാ​ക്കി​യ​വ​ര്‍​ക്കാ​ണ്​ ത​ങ്ങ​ളു​ടെ പേ​രി​ലു​ള്ള ടി​ക്ക​റ്റു​ക​ള്‍ വി​ല്‍​പ​ന ന​ട​ത്താ​ന്‍ അ​വ​സ​രം ന​ല്‍​കു​ന്ന​ത്.

Related Articles

Back to top button