IndiaKeralaLatest

ഷോളയൂരില്‍ ജീപ്പ് മറിഞ്ഞു ഒരു മരണം

“Manju”

പെരിയനായക്കംപാളയത്ത് ജീപ്പ് മറിഞ്ഞ് രണ്ട് അട്ടപ്പാടി സ്വദേശികള്‍ മരിച്ചു |  two killed in road accident periyanayakkanpalayam
പാലക്കാട് : പാലക്കാട് അട്ടപ്പാടി ഷോളയൂരില്‍ ജീപ്പ് മറിഞ്ഞു ഒരു മരണം.ഷോളയൂര്‍ യൂക്കാലിമട്ടത്ത് താമസിക്കുന്ന ചന്ദ്രന്‍ എന്നയാളാണ് മരിച്ചത്. നിയന്ത്രണം വിട്ട് മറിഞ്ഞ ജീപ്പിന് അടിയില്‍പെടുകയായിരുന്നു ചന്ദ്രന്‍.
അട്ടപ്പാടി യൂക്കാലിമട്ടത്ത് താമസികുന്ന ചന്ദ്രന്‍ കോഴിക്കോട് സ്വദേശിയായാണ്.അപകടത്തില്‍ ജീപ്പിന്റെ ഡ്രൈവര്‍ പ്രദീപിനും പരിക്കേറ്റു.

Related Articles

Back to top button