തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ മേയര്‍ കെ ശ്രീകുമാറിന് തോല്‍വി. കരിക്കകം വാര്‍ഡിലാണ് കെ ശ്രീകുമാര്‍ പരാജയപ്പെട്ടത്. ബിജെപി സ്ഥാനാര്‍ത്ഥിയോടാണ് മേയറുടെ തോല്‍വി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ബിജെപി വിജയിച്ച സീറ്റാണ് കരിക്കകം
Related Articles
രാത്രി ബൈക്കുകളും കാറുകളും തടഞ്ഞുനിർത്തി കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തി കവർച്ച നടത്തുന്നവര്‍ പിടിയിൽ
December 20, 2020 10:33 AM
Check Also
Close
-
തൃശൂർ ജില്ലയിൽ 300 പേർക്ക് കൂടി കോവിഡ്; 83 പേർക്ക് രോഗമുക്തിSeptember 10, 2020 8:00 PM