InternationalLatest

കൈകോര്‍ത്ത് ഐ സി എഫ്

“Manju”

ഫുജൈറ : അതിശക്തമായ മഴയുംവെള്ളക്കെട്ടും കാരണം കനത്ത നാശഷ്ടങ്ങള്‍ വിതച്ച ഫുജൈറ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും സേവന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ച്‌ ഐ സി എഫ്. ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ശര്‍ഖിയുടെ ഓഫിസ് നടത്തിയ “ടുഗെതെര്‍ ഹാന്‍ഡ് ഇന്‍ ഹാന്‍ഡ്” കാമ്പയിനില്‍ തെരുവുകള്‍, വീടുകള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയവ ക്ളീന്‍ ചെയ്‌തും അവശ്യ വസ്തുക്കള്‍ അടക്കം എത്തിച്ചു സഹായിച്ചും ഐ സി എഫ് മര്‍കസ്‌ വളന്റിയര്‍മാര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍മ്മനിരതരാണ്.ദുബൈ പോലീസുമായി സഹകരിച്ചു ആണ് ഇരുന്നൂറോളം ഭടന്മാര്‍ ദുരിതബാധിതര്‍ക്കൊപ്പം രാജ്യത്തോടൊപ്പം കൈകോര്‍ക്കുന്നത്. ഗുര്‍ഫ, മുദബ്, ഫസീല്‍, സികംകം ഏരിയകളിലായിരുന്നു ഐ സി എഫ് വളന്റിയേഴ്‌സ് പ്രധാനമായും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. .

 

Related Articles

Back to top button