KeralaLatestThiruvananthapuram

‘നവപൂജിതം’ പ്രസാദം തയ്യാറാക്കാൻ തുടങ്ങി

“Manju”

പോത്തൻകോട്: ‘നവപൂജിതം’ ദിനത്തിൽ ഭക്തജനങ്ങൾക്കായി വിതരണം ചെയ്യുന്ന പ്രസാദം ശാന്തിഗിരി ആയുർവേദ ആന്റ് സിദ്ധ വൈദ്യശാലയിൽ തയ്യാറാക്കാൻ തുടങ്ങി. ജനറൽ അഡ്മിനിസ്ട്രേഷൻ ഹെഡ് ജനനി ദിവ്യ ജ്ഞാനതപസ്വിനി തിരിതെളിയിച്ച് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ജനനി കൃപ ജ്ഞാനതപസ്വിനിയും വൈദ്യശാലയിലെ സ്റ്റാഫുകളും ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Back to top button