ഡല്‍ഹി ; അഫ്ഗാന് രക്ഷാദൗത്യം തുടരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാര്‍ ഇന്ന് ദില്ലിയിലെത്തും. കാബൂളില്‍ നിന്ന് ഖത്തറില്‍ എത്തിച്ച 146 പേരുമായി വിമാനം ദില്ലിയിലേക്ക് ഉടന്‍ തിരിക്കും. മലയാളികള്‍ ഉള്‍പ്പടെ 392 പേരെ മൂന്ന് വിമാനങ്ങളിലായി ഇന്നലെ ദില്ലിയില്‍ എത്തിച്ചിരുന്നു. ഇനി അഞ്ഞൂറിലധികം പേര് കൂടി അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്.
Related Articles
‘യഥാര്‍ത്ഥ’ കര്‍ഷക സംഘടനകളുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി;
December 16, 2020 9:03 AM
Check Also
Close
-
മോദിയുടെ ഭരണം പൂർത്തിയാകുന്നത് വരെ പ്രതിഷേധം നടത്തും : നരേന്ദ്ര ടികായത്ത്March 10, 2021 8:50 PM