കൊച്ചി : വധഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ സഹായിച്ചെന്ന് കരുതുന്ന സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുന്നു. ദിലീപില്‍ നിന്ന് ഇയാള്‍ എത്ര തുക കൈപ്പറ്റിയെന്ന് കണ്ടെത്താനാണ് പരിശോധന
Related Articles
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണം : രമേശ് ചെന്നിത്തല
August 11, 2020 4:38 PM
വീഡിയോ കോളിലൂടെ ഗൂഗിള്‍പേ ഓപ്പണ്‍ ചെയ്യിപ്പിച്ച് പുതിയ കെണി; കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 22,000 രൂപ
January 17, 2024 10:19 AM
Check Also
Close
-
Poojita Peeddom Samarpanam Today at SanthigiriFebruary 22, 2024 10:37 AM