LatestThiruvananthapuram

ദൃശ്യമാധ്യമങ്ങളിലെ സമഗ്രസംഭാവനയ്ക്കുള്ള കേരളീയം പുരസ്കാരം ജോണി ലൂക്കോസിന്

“Manju”

തിരുവനന്തപുരം ; ഗ്ലോബൽ കേരളാ ഇനിഷ്യേറ്റീവ്–കേരളീയം സ്ഥാപക പ്രസിഡന്റും പ്രമുഖ മാധ്യമപ്രവർത്തകനുമായിരുന്ന വി.കെ.മാധവൻകുട്ടിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 50,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

ദൃശ്യമാധ്യമങ്ങളിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ജോണി ലൂക്കോസിനും (ന്യൂസ് ഡയറക്ടർ, മനോരമ ന്യൂസ്) അച്ചടി മാധ്യമങ്ങളിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം വി.എസ്.രാജേഷിനും (ഡെപ്യൂട്ടി എഡിറ്റർ, കേരളകൗമുദി) ലഭിച്ചു.

ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോർട്ട്: മുഹമ്മദ് അസ്‍ലം (സ്പെഷൽ കറസ്പോണ്ടന്റ്, മീഡിയ വൺ, കോഴിക്കോട് ബ്യൂറോ). അച്ചടി മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ട്: വി.പി.നിസാർ (ജില്ലാ ലേഖകൻ, മംഗളം, മലപ്പുറം ബ്യൂറോ)…

Related Articles

Back to top button