LatestThiruvananthapuram

അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയ് വിവാഹിതനായി

“Manju”

തിരുവനന്തപുരം ;രാജ്യാന്തര ബാഡ്മിന്റന്‍ താരം എച്ച് എസ് പ്രണോയ് വിവാഹിതനായി. തിരുവല്ല കല്ലൂപ്പാറ സ്വദേശി സാജു തോമസിന്റെയും എലിസബത്തിന്റെയും മകൾ ശ്വേതയാണ് വധു​. തിരുവനന്തപുരം ആക്കുളത്ത് സുനിൽ കുമാർഹസീന ദമ്പതികളുടെ മകനാണ് പ്രണോയ്. തിരുവനന്തപുരം സബ് രജിസ്റ്റര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹ ചടങ്ങ് നടന്നത്.

Related Articles

Back to top button