InternationalLatest

സൗഹൃദ മത്സരത്തിനായി ബ്രസീല്‍

“Manju”

വെള്ളിയാഴ്ച നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ ഘാനയെ നേരിടും.ഇരു രാജ്യങ്ങളിലെയും യൂറോപ്പില്‍ കളിക്കുന്ന താരങ്ങളുടെ യാത്രാ സമയം കുറയ്ക്കാന്‍ സഹായിക്കുന്നതിന് ഫ്രാന്‍സിലെ ലെ ഹാവ്രെയിലെ സ്റ്റേഡ് ഓഷ്യനില്‍ വെച്ചാണ് മത്സരം നടത്താന്‍ പോകുന്നത്.ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടു മണിക്ക് ആണ് മത്സരം.

Related Articles

Back to top button