Kerala

മാഹിയിൽ കോവിഡ് ഡ്യൂട്ടിക്ക് അദ്ധ്യാപകരെ നിയമിച്ചു

“Manju”

ഹർഷദ്ലാൽ

മാഹി: മാഹിയിൽ വിവിധ കോവിഡ് ഡ്യൂട്ടികൾക്കായി അദ്ധ്യാപകരെ നിയമിച്ചു. ആരോഗ്യ വകുപ്പിൻ്റെ കീഴിലുള്ള
കോവിഡ് സർവ്വേക്കായി മുപ്പത്പേരെയും, കോൾ സെൻ്ററിലേക്ക് രണ്ട് പേരെയും, അതിർത്തി ചെക്ക് പോസ്റ്റിലേക്ക് ഏഴ് വീതം അദ്ധ്യാപകരെയും ആണ് നിയമിച്ചത്.
ബാക്കിയുള്ള അദ്ധ്യാപകർക്ക് വരും ദിവസങ്ങളിൽ ഡ്യൂട്ടി ഉണ്ടാകും.

 

Related Articles

Back to top button