KeralaLatest

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു

“Manju”

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 4,960 രൂപയും പവന് 39,680 രൂപയുമായി.

Related Articles

Back to top button