InternationalLatest

ഫ്ലൂ വാക്‌സിന് അനുമതി

“Manju”

അബൂദബി: താമസക്കാര്‍ക്ക് ഫ്ലൂ വാക്‌സിന്‍ കുത്തിവെക്കാന്‍ വിവിധ ഫാര്‍മസികള്‍ക്ക് അധികൃതര്‍ അനുമതി നല്‍കി.ആരോഗ്യ സുരക്ഷ നിലവാരം നിലനിര്‍ത്തുന്നതിനും വൈറസ് വ്യാപനം തടയുന്നതിനുമായി പ്രതിരോധ ആരോഗ്യ സേവനങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പാണ് ഫാര്‍മസികള്‍ക്ക് വാക്‌സിനെടുക്കാന്‍ അനുമതി നല്‍കിയത്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി അംഗീകൃത ഫാര്‍മസികളില്‍ നിന്ന് ഫ്ലൂ വാക്‌സിനുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് താമസക്കാര്‍ക്ക് നിര്‍ദേശം നല്‍കി.

Related Articles

Back to top button