KeralaKozhikodeLatest

മലവെള്ളപ്പാച്ചിൽ; കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി

“Manju”

കോഴിക്കോട് • തിരുവമ്പാടിയില്‍ മലവെള്ളപ്പാച്ചിലില്‍, പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. മുക്കം സ്വദേശി അനീസ് റഹ്മാനെയാണ് കാണാതായത്.

Related Articles

Back to top button