Uncategorized

310-ാംമത് ജന്മഗൃഹ തീര്‍ത്ഥയാത്രയും 23ാം മത് വാര്‍ഷികവും പൂജിതപീഠം സമര്‍പ്പണം ആഘോഷം പ്രചാരണം ചേര്‍ത്തല ഏരിയ ഉദ്ഘാടനവും നാളെ നടക്കും

“Manju”

 

ചന്ദിരൂര്‍, ചേര്‍ത്തല (ആലപ്പുഴ) : ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മഗൃഹമായ ചന്ദിരൂര്‍ ആശ്രമത്തിലേക്കുള്ള തീര്‍ത്ഥാടനത്തിന്റെ 310-ാംമത് തീര്‍ത്ഥാടനവും 23-ാംമത് വാര്‍ഷികവും നാളെ (16-1-2023 തിങ്കള്‍) നടക്കും. പ്രസ്തുത സുദിനത്തോടനുബന്ധിച്ച് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി രാവിലെ 10 മണിക്ക് പൂജിതപീഠം സമര്‍പ്പണം ആഘോഷങ്ങളുടെ പ്രചാരണപരിപാടികളുടെ ചേര്‍ത്തല ഏരിയ ഉദ്ഘാടനം ജന്മഗൃഹത്തില്‍ വെച്ച് നിര്‍വ്വഹിക്കും. സന്ന്യാസി സന്ന്യാസിനിമാര്‍ ബ്രഹ്മചാരി ബ്രഹ്മചാരിണിമാര്‍ ആത്മബന്ധുക്കള്‍ അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ ചടങ്ങുകളില്‍ സംബന്ധിക്കും.

Related Articles

Check Also
Close
Back to top button