പെരുമമ്പാവൂര്: കൊറോണ വൈറസ് രോഗ വ്യാപനം രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക സ്വര്‍ണ പണയ വായ്പയ്ക്ക് തുടക്കം കുറിച്ചു. വായ്പയുടെ വിതരണോദ്ഘാടനം ഒക്കല്‍ സഹകരണ ബാങ്ക് ഭരണ സമിതി അംഗവും റിട്ട. ജോയിന്റ് രജിസ്ട്രാറുമായ പി.ബി ഉണ്ണിക്കൃഷ്ണന് നിര്‍വഹിച്ചു. 6.4% പലിശ നിരക്കില്‍ പരമാവധി രണ്ട് ലക്ഷം രൂപയാണ് നല്‍കുക. വായ്പ എടുക്കുന്നവര്‍ 10 സെന്റില്‍ കുറയാത്ത സ്ഥലത്തിന്റ തന്നാണ്ടിലെ കരം തീര്‍ത്ത രസീത് ഹാജരാക്കണം എന്നും അറിയിച്ചു.
Related Articles
…
July 8, 2023 2:59 PM
പാരലിമ്ബിക്സില്‍ അഞ്ചാം സ്വര്‍ണവുമായി – കൃഷ്ണ നഗര്‍
September 5, 2021 3:27 PM
Check Also
Close
-
പ്രതിസന്ധിക്കിടയിലും പ്രാര്‍ത്ഥനകളില്‍ പങ്ക് കൊണ്ടത് പതിനായിരങ്ങള്‍April 16, 2021 7:58 PM