Uncategorized

ഗുരുമഹിമ ശുചീകരണ കർമ്മം ഫെബ്രുവരി 19 ന്

“Manju”

പോത്തൻകോട്: പൂജിതപീഠം സമർപ്പണം ആഘോഷങ്ങളോടനുബന്ധിച്ച് ശാന്തിഗിരി ഗുരുമഹിമ പ്രവർത്തകർ ആശ്രമ പരിസരം ശുചീകരിക്കുന്നു. വൈകുന്നേരം 3.00 മണി മുതൽ ശുചീകരണ കർമ്മം ആരംഭിക്കും. തിരുവനന്തപുരം റൂറൽ ഏരിയയിലുള്ള എല്ലാ പ്രവർത്തകരും കൃത്യസമയത്ത് എത്തി ഈ കർമ്മത്തിൽ പങ്കാളികളാകണമെന്ന് ഗുരുമഹിമ ഹെഡ് ജനനി മംഗള ജ്ഞാനതപസ്വിനി അറിയിച്ചു.

Related Articles

Back to top button