Uncategorized

ജന്മഗൃഹ തീർത്ഥയാത്രാ സംഘം തമ്പകച്ചുവട് ആശ്രമം സന്ദർശിച്ചു

“Manju”

തമ്പകച്ചുവട് (ആലപ്പുഴ) : ചോതി ദിനത്തോട് അനുബന്ധിച്ചുള്ള ജന്മഗൃഹതീർത്ഥയാത്രയിൽ പങ്കെടുക്കാനെത്തിയ തിരുവനന്തപുരം (സിറ്റി),തിരുവനന്തപുരം റൂറൽ, കരുനാഗപ്പള്ളി ഏരിയകളിലെ ആത്മബന്ധുക്കൾ ഇന്ന് (11-03-2023) ശാന്തിഗിരി ആശ്രമം തമ്പകച്ചുവട് ബ്രാഞ്ച് സന്ദർശിച്ചു.

Related Articles

Back to top button