KeralaLatest

സുകൃതം ട്യൂഷന്‍ സെന്ററില്‍ വെക്കേഷന്‍ ക്ലാസ്സുകള്‍

“Manju”

 

പോത്തൻകോട് : ശാന്തിഗിരി പോസ്റ്റാഫീസിനു സമീപം പ്രവര്‍ത്തിച്ചുവരുന്ന സുകൃതം ട്യൂഷന്‍ സെന്ററില്‍ 2023 ഏപ്രില്‍ 3-ാം തീയതി തിങ്കളാഴ്ച മുതൽ വെക്കേഷന്‍ ക്ലാസ്സുകള്‍ (CBSC & State Syllabus) ആരംഭിക്കുന്നു. കുട്ടികള്‍ക്ക് ഏറെ പ്രയാസകരമായ ഇംഗ്ലീഷ് ഗ്രാമറിലെ പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഈ വെക്കേഷന്‍ ക്ലാസ്സില്‍ പഠിപ്പിക്കുന്നതാണ്.
തുടര്‍ന്ന് പരീക്ഷയ്ക്കു വേണ്ട പാഠ ഭാഗങ്ങളും പഠിപ്പിക്കും. ക്ലാസ്സുകള്‍ രാവിലെ 9 മണിക്ക് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 9496294279

Related Articles

Back to top button