LatestThiruvananthapuram

ശാന്തിഗിരി ; തിരുവനന്തപുരം ഏരിയ ( റൂറല്‍) പൊതുയോഗം നാളെ രാവിലെ നടക്കും

“Manju”

പോത്തൻകോട് ; ശാന്തിഗിരി ആശ്രമം തിരുവനന്തപുരം (റൂറല്‍) ഏരിയയുടെ പൊതുയോഗം നാളെ (2023 ഏപ്രില്‍ 2) ഞായറാഴ്ച രാവിലെ 7.30 ന് ആശ്രമം കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളില്‍ നടക്കും. എല്ലാ ആത്മബന്ധുക്കളും മീറ്റിംഗില്‍ കൃത്യസമയത്ത് തന്നെ പങ്കെടുക്കണമെന്ന് ഏരിയ കോര്‍ഡിനേറ്റര്‍ അഭ്യര്‍ത്ഥിച്ചു.

ഹെഡ് (അഡ്മിനിസ്ട്രേഷൻ) തിരുവനന്തപുരം ഏരിയ (റൂറൽ) ജനനി പ്രാര്‍ത്ഥന ജ്ഞാനതപസ്വിനി, അദ്ധ്യക്ഷയായിരിക്കുന്ന പൊതുയോഗത്തില്‍ ഇൻചാർജ് (അഡ്മിനിസ്ട്രേഷൻ) ഓഫീസ് ഓഫ് ദി ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി സത്യചിത് ജ്ഞാനതപസ്വി മഹനീയസാന്നിദ്ധ്യവും . അഡ്വൈസര്‍(പബ്ലിക് റിലേഷന്‍സ്‍) ആര്‍ട്സ് ആന്റ് കള്‍ച്ചര്‍ ഡോ. റ്റി .എസ് സോമനാഥന്‍ ആശംസയും വിവിധ ഡിവിഷനുകളെ പ്രതിനിധീകരിച്ച് ബ്രഹ്മചാരി പി.ആര്‍ ശാന്തിപ്രിയന്‍, ബ്രഹ്മചാരിണി ആര്‍. ശാന്തിപ്രിയ, പി. പി. ബാബു, ബി ഷാജി, ബിന്ദു സുനില്‍, എന്നിവര്‍ സംസാരിക്കും. തിരുവനന്തപുരം ഏരിയ (റൂറല്‍) അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി. പ്രമോദ് സ്വാഗതവും സീനിയര്‍ മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ ഡോ.ഹേമലത പി.. നന്ദിയും രേഖപ്പെടുത്തും.

Related Articles

Back to top button