KeralaLatest

കക്കോടി ആശ്രമത്തിൽ മെഡിക്കൽ എയ്ഡ് പോസ്റ്റ് ആരംഭിച്ചു.

“Manju”

കക്കോടി (കോഴിക്കോട്) : ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിൽ തിരിതെളിയുന്ന വി ശ്വജ്ജ്ഞാന മന്ദിരം ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മെഡിക്കൽ എയ്ഡ് പോസ്റ്റ് പ്രവർത്തനമാരംഭിച്ചു. ഇന്ന് (26 –03-2023 ഞായറാഴ്ച) രാവിലെ 9 മണിക്ക് ജനനി ശ്യാമരൂപ ജ്ഞാന തപസ്വിനി മെഡിക്കൽ എയ്ഡ് പോസ്റ്റിന് തിരിതെളിച്ചു. വിശ്വജ്ഞാനമന്ദിരം സമർപ്പണം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്നവരുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനായിട്ടാണ് എയിഡ് പോസ്റ്റ് തുറന്നിരിക്കുന്നത്.

Related Articles

Back to top button