KeralaLatest

ഗായകൻ പട്ടം സനിത്തിന് പുരസ്കാരം

“Manju”

 

ദുബൈ : പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിന് “ഗോൾഡൺ അച്ചീവ്മെന്റ് അവാർഡ് ദുബായ് 2023” ലഭിച്ചു. കലാസാംസ്കാരിക, ജീവകാരുണ്യ, ലഹരിവിരുദ്ധ പ്രവർത്തനത്തിൽ നൽകിയ സംഭാവനകളെ മാനിച്ചാണ് പുരസ്കാരം. ഗ്ലോബൽ മീഡിയ ദുബായ് ആണ് അവാർഡ് നൽകുന്നത്.
ജൂൺ 18- ന് ദുബായ് ഹോട്ടൽ ഹയാട്ട് റീജെൻസി ഗലേറീയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.ഒരു പ്രമുഖ ബാങ്കിലെ മാനേജർ ആണ് പട്ടം സനിത്ത്.

Related Articles

Back to top button