Santhigiri News

നവഒലി ജ്യോതിര്‍ദിനം 24 : ആശ്രമം പ്രസിഡന്റ് യഞ്ജശാലയില്‍ തിരി തെളിയിച്ചു

“Manju”

പോത്തന്‍കോട് നവഒലി ജ്യോതിര്‍ദിനം 24 സര്‍വ്വമംഗളസുദിനം ആഘോഷത്തോടനുബന്ധിച്ച് ദീപങ്ങള്‍ തയ്യാറാക്കുന്ന യഞ്ജശാലയില്‍ ആശ്രമം പ്രസിഡന്റ് സര്‍വ്വാദരണീയ സ്വാമി ചൈതന്യ ജ്ഞാന തപസ്വി തിരി തെളിയിച്ചു. ദീപ ഘോഷയാത്രയോടനുബന്ധിച്ച്  രണ്ടായിരത്തില്‍പരം  ദീപങ്ങളാണ് ഇവിടെ തയ്യാറാക്കുന്നത്.

 

Related Articles

Back to top button