IndiaLatest

വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം തകര്‍ന്നുവീണു; 2 മരണം

“Manju”

ജയ്പൂര്‍ (രാജസ്ഥാന്‍): വ്യോമസേനാവിമാനം വീടിനു മുകളില്‍ തകര്‍ന്നു വീണ് രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. രണ്ടു സ്ത്രീകളാണ് മരിച്ചത്. മിഗ്-21 എന്ന യുദ്ധവിമാനമാണ് രാജസ്ഥാന്‍ ദാബ്‌ലിയിലെ ഹനുമാന്‍ഘട്ടില്‍ തകര്‍ന്നുവീണത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അപകടം. സുരത്ഘഡില്‍ നിന്നു പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പൈലറ്റ് സുരക്ഷിതനാണെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

Related Articles

Back to top button