KeralaLatestMalappuramWayanad

തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്റ് പാലോട് രവി ബത്തേരി ശാന്തിഗിരി ആശ്രമം സന്ദർശിച്ചു.

“Manju”
ബത്തേരിയിൽ നമ്പ്യാർ കുന്നിലെ ശാന്തിഗിരി ആശ്രമത്തിലെത്തിയ ഡി.സി.സി. പ്രസിഡന്റ് പാലോട് രവി ഗുരുവിന് പ്രണാമം അർപ്പിക്കുന്നു.

സുൽത്താൻബത്ത‌രി (വയനാട്) ; തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്റ് പാലോട് രവി വയനാട് സുൽത്താൻബത്തേരി നമ്പ്യാർ കുന്നിലുള്ള ശാന്തിഗിരി ആശ്രമം സന്ദർശിച്ചു. ആശ്രമം ബ്രാഞ്ച് ചീഫ് ജനനി അഭേദ ജ്ഞാന തപസ്വിനി, ഇൻചാർജ് സ്വാമി ചിത്തപ്രകാശ ജ്ഞാനതപസ്വി എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പ്രാർത്ഥനാലയത്തിൽ പുഷ്പസമർപ്പണം നടത്തിയ അദ്ദേഹം ആശ്രമ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

 

Related Articles

Back to top button