KeralaLatest

ഗൃഹപ്രവേശം നടന്നു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം (റൂറൽ) ഏരിയയിൽ ജ്യോതിപുരം യൂണിറ്റിൽ വി.കെ.എൽ. ശാന്തിഹോംസിൽ സതീഷ് മിലെന്ദ കവിത മിലെന്ദ ദമ്പതികള്‍ വാങ്ങിയ എട്ടാം നിലയിലെ ഫ്ലാറ്റ് നമ്പര്‍ 8/L ല്‍ ഗൃഹപ്രവേശം നടന്നു. രാവിലെ 11.30 ന് നടന്ന ചടങ്ങുകൾ ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി നിര്‍വ്വഹിച്ചു. ബ്രഹ്മചാരി ഗുരുദത്ത് കെ.എസ്. ചടങ്ങുകളില്‍ സ്വാമിയോടൊപ്പം പങ്കെടുത്തു. വി.കെ.എല്‍ ശാന്തിഹോംസ് ഫ്ലാറ്റ് കുടുംബങ്ങളും തിരുവനന്തപുരം റൂറല്‍ ഏരിയ പ്രതിനിധികളും പങ്കെടുത്തു.

 

Related Articles

Back to top button