KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (05-07-2023,ബുധനാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

വൈകിട്ട് 4 മണിക്ക് സ്പിരിച്ച്വൽ സോൺ കോൺഫറൻസ് ഹാളിൽ ജനറൽ സെക്രട്ടറിയുടെ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംയുക്ത സ്റ്റിയറിംഗ് കമ്മിറ്റി മീറ്റിംഗ്. ഓപ്പറേഷൻസ്, ജനറൽ അഡ്മിനിസ്ട്രേഷൻ എന്നീ ഡിപ്പാർട്ട്മെന്റുകൾ പങ്കെടുക്കും.

വിവാഹം :

  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ കൊല്ലം പെരുമ്പുഴ കേരളപുരത്ത് ഗുരുപ്രണവത്തിൽ ജി.മോഹൻദാസ് ഗീത മോഹൻദാസ് ദമ്പതികളുടെ മകൻ ഡോ.പ്രണവ് ജി.ദാസും, കോഴിക്കോട് കിഴക്കുമുറി കക്കോടി ഗുരുകാന്തിയിൽ മധുസൂദനന്റെയും ഒ.ലതയുടേയും മകൾ ഡോ.കരുണയും തമ്മിലുള്ള വിവാഹം രാവിലെ 10 നും 12 നും മധ്യേ നടക്കുന്നു.

യാമപ്രാർത്ഥന :

  • ഇന്ന് തിരുവനന്തപുരം ആറ്റിങ്ങൽ ഏരിയയിൽ നിന്നുള്ള ഭക്തരായിരിക്കും ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ 9 മണിമുതൽ 5 മണിവരെ
    ഡോ.വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ഫോൺ 97447 20556
  • ഡോ. അഖില ജെ.എസ്. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ)
  • വൈകിട്ട് 5.30 മുതൽ രാവിലെ 9.00 വരെ ഡോ. അശ്വതി എസ്. ദത്ത്. ഫോൺ നം.90375 63939

Related Articles

Back to top button