IndiaLatest

കൊറിയ ഓപ്പണ്‍: സാത്വിക് – ചിരാഗ് സഖ്യം ക്വാര്‍ട്ടറില്‍

“Manju”

കൊറിയ ഓപ്പണ്‍ 500 ബാഡ്മിന്റണ്‍ സിരീസില്‍ ഇന്ത്യയുടെ ഡബിള്‍സ് ജോഡികളായ സാത്വിക് സായ് രാജ് – ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടറില്‍. പ്രീക്വാര്‍ട്ടറില്‍ ചൈനയുടെ സൗ ഹൊദോംഗ്-ഹി ജിറ്റിംഗ് സഖ്യത്തെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍: 2117,2115.

ഇന്ത്യൻ ജോഡികളായ സാത്വിക് സായ് രാജ് -ചിരാഗ് ഷെട്ടി സഖ്യംലോക ചാമ്പ്യന്മാരായ മലേഷ്യൻ താരങ്ങങ്ങളായ ആരോണ്‍ ചിയ-സോ വൂയി യിക്ക് സഖ്യത്തെ തകര്‍ത്ത് ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പുരുഷ ഡബിള്‍സില്‍ കിരീടം നേടി ചരിത്രം രചിച്ചിരുന്നു.

Related Articles

Back to top button