KeralaLatest

ദിവംഗതനായി

“Manju”

 

വടകര : അഴിയൂര്‍ കല്ല്യാണി നിലയത്തില്‍ ചന്ദ്രന്‍ എം.കെ. (64) ദിവംഗതനായി. ഭാര്യ:  രമണി.വി.  മക്കള്‍ : റീമ എം.കെ. (ശാന്തിഗിരി മാതൃമണ്ഡലം), രജീഷ് എം.കെ. മരുമക്കള്‍ : സിദ്ധാര്‍ത്ഥന്‍ ഒ.കെ., ശ്രീജിഷ. ചെറുമക്കള്‍ : ബ്രഹ്മചാരിണി കൃപ എസ്., കരുണപ്രിയ എസ്., ഹിവാനിയ ആര്‍, മെല്‍വിയ ആര്‍. സംസ്കാരം നാളെ (25-08-2023 വെള്ളി) രാവിലെ 10 ന്.

Related Articles

Back to top button