KeralaLatest

ലൈബ്രറി യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.

“Manju”

 

തിരുവനന്തപുരം : കേരള സ്റ്റേറ്റ് ലൈബ്രറി യൂണിയൻ  ജില്ലാ സമ്മേളനം കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനം വർക്കലയിൽ സമാപിച്ചു. പ്രസിഡന്റായി ജി.ശശിയേയും.സെക്രട്ടറിയായി  ടി.തുളസീധരനേയും
തിരഞ്ഞെടുത്തു.

 

Related Articles

Back to top button