കെഎസ്ആർടിസിക്ക് ടൂർ പാക്കേജ് സർവ്വീസ് നടത്താമെന്ന് കേരള ഹൈക്കോടതി. സ്വകാര്യ ടൂർ പാക്കേജ് നടത്താൻ കെഎസ്ആർടിസിക്ക് നിയമപരമായ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. സ്വകാര്യ കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്സ് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
Related Articles
Check Also
Close
-
വിമാന യാത്രയ്ക്കിടെ കുട്ടിക്ക് ശ്വാസം നിലച്ചു; രക്ഷകരായി 5 ഡോക്ടര്‍മാര്‍August 28, 2023 3:47 PM