KeralaLatest

സർഗ്ഗസംഗീതം മത്സരം, ബൈജു ബിയ്ക്ക് സമ്മാനം

“Manju”

തിരുവനന്തപുരം :  പ്രൊഫഷണൽ  ഗായകരുടെ കൂട്ടായ്മയായ സർഗ്ഗസംഗീതം സംഘടിപ്പിച്ച സംഗീത മത്സരത്തിൽ ലളിതഗാനം വിഭാഗത്തിൽ  ബൈജു ബി ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവനന്തപുരം പി ടി പി നഗറിൽ വച്ച് നടന്ന ചടങ്ങിൽ വെച്ച് സർഗസംഗീതം ചീഫ് അഡ്മിൻ ശ്രീലത എസ് നായരുടെ സാന്നിധ്യത്തിൽ കവിയും പിന്നണിഗാനരചയിതാവുമായ ഹാജി മൊയ്തുവിൽ നിന്നും ബൈജു അവാർഡ് സ്വീകരിച്ചു.   നിലവിൽ ശാന്തിഗിരി ആയുർവേദ സിദ്ധ വൈദ്യശാലയിൽ സീനിയർ ഡ്രൈവറായി സേവനമനുഷ്ഠിച്ചു വരികയാണ് ബൈജു ബി.

Related Articles

Back to top button