LatestThiruvananthapuram

വിവാഹിതരായി

“Manju”

വടകര വടക്കാണ്ടി താഴെയില്‍ മോഹനന്‍ കെ.കെ യുടെയും ശോഭനമോഹന്റെയും മകന്‍ സനല്‍ കെ.കെ യുടെയും വടകര കാനൂക്കര മാമ്പറം കുന്നില്‍ പവിത്രന്‍ എം.കെ യുടെയും സുനില പി.പി യുടെയും മകള്‍ അപിന എം. കെ യുടെയും വിവാഹം 2023 നവംബര്‍ 15 ന് വധുഗൃഹത്തില്‍ വെച്ച് ശാന്തിഗിരി ആശ്രമം വടകര ഏരിയ ഹെഡ് സ്വാമി അര്‍ച്ചിത് ജഞാനതപസ്വിയുടെ നേതൃത്വത്തില്‍ നടന്നു,

Related Articles

Back to top button