KeralaLatest

പണം വച്ച്‌ ചീട്ടുകളിച്ച സംഘം അറസ്റ്റില്‍

“Manju”

സിന്ധുമോള്‍ ആര്‍

 

കയ്പമംഗലം: പണം വച്ച്‌ ചീട്ടുകളിച്ചിരുന്ന സംഘത്തെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ചളിങ്ങാട് സ്വദേശികളായ പുതിയവീട്ടില്‍ അബ്ദുള്‍ ഖാദര്‍(48), തോട്ടുപറമ്ബത്ത് ബഷീര്‍(48), മതിലകത്ത് വീട്ടില്‍ ഹംസ(68), മൂന്നുപീടിക പടിഞ്ഞാറ് വൈപ്പാടത്ത് അബ്ദുള്‍കരീം(65) എന്നിവരെയാണ് എസ്.ഐ: കെ.എസ്. സുബിന്തും സംഘവും അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 12250 രൂപയും പിടിച്ചെടുത്തു. പൊലീസ് സംഘത്തില്‍ എ.എസ്.ഐ: അബ്ദുള്‍ സലാം, പൊലീസ് ഉദ്യോഗസ്ഥരായ വഹാബ്, പ്രബിന്‍, ലാല്‍ജി, അനൂപ്, സിനോജ് എന്നിവരും ഉണ്ടായിരുന്നു.

Related Articles

Back to top button