KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (14-12-2023 ) വ്യാഴാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ന്ന് വ്യാഴം : ആശ്രമത്തിന്റെ വിവിധ ഏരിയകളില്‍ ഇന്ന് വൈകിട്ട് 6.25 ന് വ്യാഴാഴ്ച പ്രാര്‍ത്ഥന നടക്കുന്നു.

ന്ദര്‍ശനം :

  • പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ 12 സന്ന്യാസിനിമാര്‍ അടങ്ങിയ സംഘം ആശ്രമം ബ്രഞ്ച് സന്ദര്‍ശന തീര്‍ത്ഥയാത്രയുടെ ഭാഗമായി ഇന്ന് ശാന്തിഗിരി ആശ്രമം തങ്ങാലൂര്‍ ബ്രാഞ്ചില്‍ നിന്നും പോത്തന്‍കോട് ആശ്രമത്തിലേക്ക് തിരിക്കുന്നു.
  • ഉച്ചയ്ക്ക് 3:00 മണിക്ക് ഫാ.കുളങ്ങരയുടെ നേതൃത്വത്തില്‍ പത്തംഗ സംഘം ഇന്ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിക്കുന്നു.

യാമപ്രാര്‍ത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടന്നുവരുന്ന രാത്രി യാമപ്രാര്‍ത്ഥനയ്ക്ക് ഇന്ന് തൃശ്ശൂര്‍ ഏരിയയിലെ ഭക്തരായിരിക്കും എത്തിച്ചേരുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

  • . വന്ദന പി., മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. (ഫോണ്‍ : 97447 20556)

  • ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. (ഫോണ്‍ : 99951 58182)

Related Articles

Back to top button