KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (15-2-2024,വ്യാഴാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

പൂജിതപീഠം സമർപ്പണം പുഷ്പസമർപ്പണം :

  • പൂജിതപീഠം സമർപ്പണം ആഘോഷം : രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം പുഷ്പ സമർപ്പണം മുപ്പത്തിമൂന്നാം ദിവസം.

  • ഇന്ന് 11.00 മണിക്ക് അർദ്ധവാർഷിക കുംഭംമേളയ്ക്കുള്ള കുംഭനിറയ്ക്കൽ കർമ്മങ്ങൾ ആരംഭിക്കുന്നു. കർമ്മത്തിൽ പങ്കാളികളാകാൻ താല്പര്യമുള്ള വ്രതശുദ്ധിയുള്ള ഗുരുഭക്തർക്ക് കർമ്മങ്ങളിൽ പങ്കാളികളാകാവുന്നതാണ്.

  • ആശ്രമം ബ്രാഞ്ചുകളിൽ രാവിലെ 6.30 ന് ആരാധനയെത്തുടർന്ന് പുഷ്പസമർപ്പണം

  • പൂജിതപീഠം വിശിഷ്ടാതിഥികളെ ക്ഷണിക്കൽ തുടരുന്നു.

  • പൂജിതപീഠം വിഭവ സമാഹരണംതുടരുന്നു

ഇന്ന് വ്യാഴം :

  • രാവിലെ 10 മണിക്ക് ഗുരുവിന്റെ വാഹനം ആശ്രമ പരിസരത്തുള്ള യൂണിറ്റുകൾ സന്ദർശിക്കുന്നു.

  • ആശ്രമത്തിന്റെ വിവിധ ഏരിയകളിൽ വൈകിട്ട് 6.25 ന് വ്യാഴാഴ്ച പ്രാർത്ഥന നടക്കുന്നു.

  • തിരുവനന്തപുരം റൂറൽ ഏരിയയിലെ 12 യൂണിറ്റുകളിൽ സത്സംഗം നടക്കുന്നു വൈകിട്ട് 6 മണിമുതൽ. ഗുരുധർമ്മപ്രകാശസഭയിലെ സന്ന്യാസി സന്ന്യാസിനിമാർ ബ്രഹ്മചാരി ബ്രഹ്മചാരിണികൾ സത്സംഗത്തിൽ പങ്കെടുക്കും.

ആശ്രമം ജനറൽ സെക്രട്ടറി പങ്കെടുക്കുന്ന പൊതു പരിപാടികൾ

  • എറണാകുളം നെമ്പാശ്ശേരി ഇന്നേറ്റ് കൺവെൻഷൻ സെന്ററിൽ വെച്ച് രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് 2 മണിവരെ നടക്കുന്ന എൻ.ആർ.. ഗ്ലോബൽ അവാർഡ് സെറിമണി 2024 ൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുക്കുന്നു. അന്താരാഷ്ട്രാ സമാധാന സൗഹാർദ്ദ സമ്മേളനം 2024 എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി സംഘടിപ്പിക്കുന്നത് ഡൽഹി എൻ.ആർ.. അസോസിയേഷൻ കൂട്ടായ്മയാണ്.

മെഡിക്കൽ ക്യാമ്പ് :

ESI കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ പോത്തൻകോട് ശാന്തിഗിരി ആയുർവേദ ഫാർമസി ബിൽഡിംഗിൽ 100 പേർക്ക് സൗജന്യ ഷുഗർ പരിശോധന ക്യാമ്പ് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നടക്കും.

തിരി തെളിക്കൽ/ഉദ്ഘാടനം/ ഓംകാരം/ ശിലാസ്ഥാപനം/ ഗൃഹപ്രവേശം :

  • കൊയിലാണ്ടി അതോളി എൻ.ഷാജിയുടെ ഭവനമായ ശാന്തിദീപത്തിൽ ഒംകാരം സ്ഥാപിക്കുന്നു. കോഴിക്കോട് ഏരിയ ഹെഡ് സ്വാമി വന്ദനരൂപൻ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും. ഫോൺ – എൻ.ഷാജി – 9495062313

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം (സിറ്റി) ഏരിയയിലെ ഭക്തരായിരിക്കും എത്തിച്ചേരുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ്

    • ഡോ. പ്രദീപൻ ആർ. എസ്.ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ)ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ്. ഫോൺ – 99953 78970

Related Articles

Back to top button