KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (22-2-2024, വ്യാഴാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”
പൂജിതപീഠം സമര്‍പ്പണം – പ്രാര്‍ത്ഥനാപൂര്‍വ്വം

ഇന്ന് പൂജിതപീഠം സമർപ്പണം ആഘോഷം :

വൈകിട്ട് അര്‍ദ്ധവാര്‍ഷ്ക കുംഭമേള

  • പൂജിതപീഠം സമർപ്പണം പുഷ്പ സമര്‍പ്പണം സമാപനം നാല്പത്തൊന്നാം ദിവസം

  • ആശ്രമം ബ്രാഞ്ചുകളില്‍ രാവിലെ 6.25 ന് ആരാധന പുഷ്പസമര്‍പ്പണം

രാവിലെ 10.30 ന് പൊതു സമ്മളനം

  • രാവിലെ 5.00 മണിക്കുള്ള ആരാധനയ്ക്ക് ശേഷം പര്‍ണ്ണശാലയില്‍ സന്ന്യാസി സന്ന്യാസിനിമാര്‍ പുഷ്പസമര്‍പ്പണം

  • ശാന്തിഗിരി ആശ്രമത്തിൽ പൂജിതപീഠം ആഘോഷത്തിന് ഇന്ന് (22.02.2024) രാവിലെ 6.00 മണിക്ക് താമരപര്‍ണ്ണശാലയ്ക്ക് മുന്നിലുള്ള കൊടിമരത്തില്‍ ധ്വജം ഉയര്‍ത്തല്‍

  • 7.00 മണിമുതല്‍ ഭക്തര്‍ക്ക് പുഷ്പസമര്‍പ്പണം

  • 10.00 മണിക്ക് പൂജിതപീഠം സമര്‍പ്പണം സമ്മേളനം നടക്കും.

  • 11 ന് ഗുരുദർശനവും വിവിധ സമർപ്പണങ്ങളും.

  • 12 ന് ആരാധനയും ഗുരുപൂജയും.

  • ഉച്ചയ്ക്ക് അന്നദാനം.

  • വൈകിട്ട് ആശ്രമസമുച്ചയത്തിൽ പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയിൽ നിന്നും കുംഭഘോഷയാത്ര ആരംഭിക്കും. മുത്തുക്കുട, വാദ്യഘോഷങ്ങൾ, ദീപങ്ങൾ‍ എന്നിവയുടെ അകമ്പടിയോടെയാകും കുംഭമേള നടക്കുന്നത്. കർ‍മ്മദോഷങ്ങളും മാറാവ്യാധികളും മാറി കുടുംബത്തിൽ‍ ക്ഷേമ ഐശ്വര്യങ്ങൾ നിറയുക എന്ന സങ്കല്പത്തിലാണ് വിശ്വാസികൾ‍ കുംഭം എടുക്കുന്നത്. ആശ്രമസമുച്ചയം പ്രദക്ഷിണം വെച്ച് കുംഭങ്ങളും ദീപങ്ങളും ഗുരുപാദത്തിൽ സമർപ്പിക്കും.

താലോലം ബഡ്സ് സ്കൂളിലെ കുട്ടികള്‍ക്ക് അന്നദാനം :
പൂജീതപീഠം സമര്‍പ്പണത്തോടനുബന്ധിച്ച് വെഞ്ഞാറമ്മൂട് താലോലം ബഡ്സ് സ്കൂളിലെ കുട്ടികള്‍ക്ക് ഫെബ്രുവരി 22 ന്  ഉച്ചയ്ക്ക് അന്നദാനം നടത്തുന്നു. മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍. സഹീറത്ത് ബീവി എന്നിവര്‍ പങ്കെടുക്കും.

ആശ്രമം ജനറല്‍ സെക്രട്ടറി പങ്കെടുക്കുന്ന പ്രോഗ്രാം : വൈകിട്ട് 4.00 മണിക്ക് പൂജിതപീഠം സമര്‍പ്പണം ആഘോഷങ്ങളുടെ ഭാഗമായി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി യു.എ.ഇ. ലുള്ള ഗുരുഭക്തരെ ശാന്തിഗിരി ന്യൂസ് ലൈവില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം,ആലപ്പുഴ ഏരിയ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ് ഷിഫ്റ്റ് :

    • ഡോ. പ്രദീപന്‍ ആര്‍., ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍(സിദ്ധ), ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ : +91 99953 78970

 

Related Articles

Back to top button