KeralaKozhikodeLatest

ദിവംഗതനായി

“Manju”

കോഴിക്കോട് :ചേവരമ്പലം പാലാട്ട്പറമ്പിൽ പരേതരായ അപ്പു.പി.കെ സരോജിനി.സി എന്നിവരുടെ മകനായ ഗുരുപ്രസദം വീട്ടിൽ ജയദീപ്. പി. കെ (54 വയസ്സ്) ദിവംഗതനായി.

ഭാര്യ : സുനിത.എം
സഹോദരി സഹോദരങ്ങൾ: ദിനേശ് ബാബു. പി.കെ, സതീഷ് ബാബു.പി.കെ, ഗിരീഷ് ബാബു.പി.കെ, ജയ.പി.കെ, സുമാവതി.പി.കെ, വിജയ.പി.കെ.

റവന്യൂ ഡിപ്പാർട്ട്മെൻ്റിൽ കോട്ടൂളി വില്ലേജ് ഓഫീസിൽ വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് ആയി സേവനം ചെയ്തു വരികയായിരുന്നു ഇദ്ദേഹം.

മരണാനന്തര ചടങ്ങുകൾ 22/02/24 ന് വൈകിട്ട് 5 മണിക്ക് സ്വഭവനത്തിൽ വെച്ച് നടക്കും.

Related Articles

Back to top button