KeralaLatest

പൗർണ്ണമി അറിയിപ്പ്

ഇന്ന് വൈകിട്ട് കുംഭവും ദീപവും ഉണ്ടായിരിക്കും

“Manju”

പോത്തൻകോട് : ഇന്ന് പൗർണ്ണമി. പൂജിത പീഠം സമർപ്പണം ആഘോഷങ്ങൾക്ക് സമാപനം. ഇന്ന് വൈകിട്ട് പൗർണ്ണമി ദീപവും കുംഭവും ഉണ്ടായിരിക്കുന്നതാണെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്ന് അറിയിച്ചു.

 

 

Related Articles

Back to top button