KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (26-2-2024, തിങ്കളാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും രണ്ടാം ദിവസം

പൊതു പരിപാടികൾ :

കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിൽ ഇന്ന് രാവിലെ 9 മണിക്ക് നടക്കുന്ന ഇബ്രാഹിം സ്റ്റോഴ്സ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ച് ഇൻചാർജ് സ്വാമി മംഗളാനന്ദൻ ജ്ഞാനതപസ്വി പങ്കെടുക്കുന്നു.

ശാന്തിഗിരി ഗുരുമഹിമ :

ശാന്തിഗിരി ഗുരുമഹിമ എറണാകുളം ഏരിയയുടെ ആഭിമുഖ്യത്തിൽ 26.2.2024 തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ തോട്ടപ്പള്ളി, നോർത്ത് പറവൂർ വച്ച് പരീക്ഷപ്പേടി എന്ന വിഷയത്തെ ആസ്പദമാക്കി മാർഗദീപം അവയർനെസ്സ് ക്ലാസ് സംഘടിപ്പിക്കുന്നു. അംഗീകൃത ട്രെയിനറും, കേരള പോലീസ് സൈബർ സെൽ ഉദ്യോഗസ്ഥനുമായിരുന്ന റിട്ട. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സി. വേണുഗോപാൽ ക്ലാസ് നയിക്കും.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, കൊല്ലം ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കു.

ശാന്തിഗിരി വെൽനസിൽ ഇന്ന് :
രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ്

    • ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ(സിദ്ധ) ശാന്തിഗിരി വെൽനസ് – Mobile +91 99951 58182

Related Articles

Back to top button