ErnakulamObituaryThiruvananthapuram

ലക്ഷ്മി കെ. എസ്. (100 വയസ്സ്) നിര്യാതയായി.

“Manju”

വൈക്കം ഏരിയയിൽ, ഏനാദി യൂണിറ്റിൽ വരിക്കാംകുന്ന്, ഗുരുതീർത്ഥത്തിൽ ലക്ഷ്മി കെ. എസ്.(100 വയസ്സ്) ഇന്ന് 12/03/2024 ചൊവ്വാഴ്ച നിര്യാതയായി.

മക്കൾ: സുമതി എ.എൽ.(പരേത), ഭൈമി എ.എൽ.
മരുമക്കൾ :പരേതരായ
ഗോപാലൻ കെ.,നീലകണ്ഠൻ കെ.

ചെറുമക്കൾ: ഷൈൻ എ. എൻ. ( പാലാരിവട്ടം ബ്രാഞ്ച് ആശ്രമം കോർഡിനേഷൻ കമ്മിറ്റി അംഗം), എ. എൻ. ഷീബ  (ശാന്തിഗിരി മാതൃമണ്ഡലം വൈക്കം ഏരിയ കമ്മിറ്റി അംഗം).

ഷൈനിൻ്റെ ഭാര്യ സുമിത പി. എസ്. (പാലാരിവട്ടം ബ്രാഞ്ച് ആശ്രമം കോർഡിനേഷൻ കമ്മിറ്റി അംഗം).

ഗുരുധർമ്മ പ്രകാശസഭാംഗമായ ജനനി ഗൗതമി ജ്ഞാന തപസ്വിനിയുടെ പിതാവിൻ്റെ  മുത്തശ്ശിയാണ് പരേത.

ഉച്ചക്ക് 3:20 ന് എ. എൻ. ഷീബയുടെയും ഭർത്താവ് സുരേഷ് കൃഷ്ണൻ്റെയും  ഭവനത്തിൽ വെച്ചാണ് അന്തരിച്ചത്. സംസ്കാരം 13/3/2024 ബുധനാഴ്ച രാവിലെ 10.30ക്ക് വീട്ടുവളപ്പിൽ വച്ച് നടക്കും.

Related Articles

Back to top button